Registration

നിർദേശങ്ങൾ

ഗൂഗിൾ ഫോം പൂരിപ്പിക്കുമ്പോൾ ചുവടെ ചേർക്കുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  1. സ്റ്റേജ് ഇനങ്ങൾക്കും സ്റ്റേജിതര ഇനങ്ങൾക്കും പ്രത്യേകം പ്രത്യേകം ഗൂഗിൾ ഫോമുകൾ ഉണ്ട്.

  2. പരമാവധി 3 ഓഫ് സ്റ്റേജ് ഇനവും 3 സ്റ്റേജ് ഇനവും 2 ഗ്രൂപ്പിനവുമാണ് ഒരാൾക്ക് പങ്കെടുക്കാനാവുക.

  3. സ്റ്റേജ് ഇനങ്ങളിലായാലും സ്റ്റേജിതര ഇനങ്ങളിലായാലും ഒന്നിലധികം ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഗൂഗിൾ ഫോം സമർപ്പിക്കണം.

  4. ഇതിൽ സ്വന്തംപേര് ചേർക്കുമ്പോൾ ക്യാപിറ്റൽ ലെറ്റേഴ്സിൽ തന്നെ എഴുതണം.

  5. ഗ്രൂപ്പ് ഇനത്തിന് ഒരു ടീം ഒരു ഫോം മാത്രം സബ്മിറ്റ് ചെയ്താൽ മതിയാകും. ഗ്രൂപ്പ് ഐറ്റത്തിൽ ലീഡറിന്റെ പേര് ആദ്യം ക്യാപിറ്റൽ ലെറ്ററിൽ എഴുതി ഒരു കോമയും ഒരു സ്പെയ്സ്സും ഇടുക. മറ്റ് ആറ് അംഗങ്ങളുടെ പേരുകൾ ചേർക്കുമ്പോളും അപ്രകാരം ചെയ്യുക.നെയിം ഒഴികെ ഉള്ള എല്ലാ ചോദ്യങ്ങൾക്കും ലീഡറുടെ ഡീറ്റെയിൽസ് നൽകിയാൽ മതിയാകും.

  6. ഗൂഗിൾ ഫോം ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ എത്രമാത്രം എൻട്രികൾ വന്നിട്ടുണ്ട് എന്ന് നിങ്ങൾക്ക് തന്നെ നോക്കാൻ ഉള്ള സൗകര്യവുമുണ്ട്. ഇതിനായി രജിസ്‌ട്രേഷൻ സ്റ്റാറ്റസ് എന്ന ലിങ്ക് ഓപ്പൺ ചെയ്യുക. ഗൂഗിൾ അക്കൗണ്ട് ആയി നിങ്ങളുടെ കോളേജ് ഇമെയിൽ ഐ ഡി സെലക്ട് ചെയ്യുക.

  7. ഗൂഗിൾഫോം ലിങ്കുകൾ ചുവടെ ചേർക്കുന്നു. 12-05-2021 ബുധനാഴ്ച 1.00pm നുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

Registration COmmittee