NIRMALAGIRI COLLEGE ONLINE KALOTSAVAM 2021

17-21 MAY, 2021

Notice Board

  • 16-05-2021: ഉദ്ഘാടന സമ്മേളനം മെയ് 17 നു രാവിലെ 9.30 ന് യൂട്യൂബിൽ തത്സമയം ലഭ്യമാണ് .

ശാരീരികാകലം പാലിക്കൂ..

മാനസികൈക്യം സൂക്ഷിക്കൂ..

അനുകമ്പയും സഹായമനസ്കതയും കൈമുതലാക്കാം.

കൊറോണയെ ചെറുക്കാൻ വീട്ടിലിരിക്കുമ്പോൾ കർമനിരതരാകാം.

കലാലയ മേളകൾ, മത്സരങ്ങൾ, കൊച്ചുകൊച്ചു പിണക്കങ്ങൾ, ഇണക്കങ്ങൾ എല്ലാം നഷ്ടമാക്കി മഹാമാരി ഭയപ്പെടുത്തുമ്പോൾ നിർമലഗിരിയുടെ മനസ്സേ, ഓൺലൈൻ സർഗോത്സവ വേദിയിലേക്ക് ഉണരൂ......